കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം: മാ​ന​ന്ത​വാ​ടി​യെ ആ​വേ​ശ​ക്ക​ട​ലാ​ക്കി റോ​ഡ് ഷോ
Thursday, April 25, 2024 5:40 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​കം പ്ര​സി​ഡ​ന്‍റ് കെ. ​അ​ണ്ണാ​മ​ല ടൗ​ണി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം സ​ന്ദീ​പ് ജി. ​വാ​ര്യ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു റോ​ഡ് ഷോ. ​എ​രു​മ​ത്തെ​രു​വി​ൽ രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ന​ഗ​രം ചു​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു.

നൂ​റു​ക​ണ​ക്കി​നു എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഷോ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ജാ​തി തി​രി​ച്ച് ജ​ന​ങ്ങ​ളെ കാ​ണു​ന്ന​ത് കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് പി​ന്നീ​ട് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വേ അ​ണ്ണാ​മ​ല പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സാ​ണ്. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് ഭ​രി​ച്ച​തും കോ​ണ്‍​ഗ്ര​സാ​ണ്. സാ​ന്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​മെ​ന്ന​ത​ട​ക്കം പ്ര​ചാ​ര​ണം ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന​തി​നാ​ണ്.

മ​ണ്ഡ​ല​ത്തി​ൽ എ​പ്പോ​ഴും ഉ​ണ്ടാ​കു​ന്ന എം​പി​യെ ആ​ണ് വ​യ​നാ​ടി​നു ആ​വ​ശ്യം. വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ വി​ളി​പ്പു​റ​ത്തു​ണ്ടാ​കു​ന്ന​യാ​ളാ​ണ് സു​രേ​ന്ദ്ര​ൻ. അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​ന്ന​ത് വ​യ​നാ​ടി​ന്‍റെ വി​ക​സ​നം ത്വ​ര​തി​പ്പെ​ടു​ത്തും.

രാ​ഹു​ൽ ഗാ​ന്ധി അ​ഞ്ചു വ​ർ​ഷം എം​പി​യാ​യി​ട്ടും മ​ണ്ഡ​ല​ത്തി​നു ഗു​ണ​മു​ണ്ടാ​യി​ല്ല. മ​ണ്ഡ​ല​ത്തി​ലേ​ക്ക് വ​രാ​ൻ​പോ​ലും അ​ദ്ദേ​ഹ​ത്തി​ന് സ​മ​യ​മി​ല്ല. പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന്‍റെ ആ​കെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ജാ​തി, മ​തം എ​ന്നി​വ നോ​ക്കി ബി​ജെ​പി ത​രം തി​രി​ക്കാ​റി​ല്ലെ​ന്നും മു​ൻ ഐ​പി​എ​സു​കാ​ര​നാ​യ അ​ണ്ണാ​മ​ല പ​റ​ഞ്ഞു.