കാ​രാ​പ്പു​ഴ മ​ത്സ്യ​വി​ത്ത് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​മെ​ന്നു ആ​രോ​പ​ണം
Tuesday, November 22, 2022 11:45 PM IST
ക​ൽ​പ്പ​റ്റ: കാ​രാ​പ്പു​ഴ മ​ത്സ്യ​വി​ത്ത് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തി​യ​താ​യി കാ​രാ​പ്പു​ഴ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ റി​സ​ർ​വോ​യ​ർ ഫി​ഷ​റീ​സ് സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

ഹാ​ച്ച​റി ജീ​വ​ന​ക്കാ​രാ​യി വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ സു​ഗ​ന്ധ​ഗി​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ​ക്കാ​ണ് താ​ത്കാ​ലി​ക നി​യ​മ​നം ന​ൽ​കി​യ​ത്.

നി​യ​മ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ച​പ്പോ​ൾ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ഫി​ഷ​റീ​സ് സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കും മു​ട്ടി​ൽ, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട​വ​രാ​ണ് അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ അ​ധി​ക​വും. എ​ന്നാ​ൽ വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്.
ഇ​തി​നെ​തി​രേ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.