മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ബി​സി​ഡി ക്യാ​ന്പ് തു​ട​ങ്ങി
Thursday, November 24, 2022 12:17 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ആ​ധി​കാ​രി​ക രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കി ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന എ​ബി​സി​ഡി ക്യാ​ന്പ് മീ​ന​ങ്ങാ​ടി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തു​ട​ങ്ങി. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക്യാ​ന്പ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ മു​ഖ്യാ​തി​ഥി​യാ​യി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. നു​സ്ര​ത്ത്, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബേ​ബി വ​ർ​ഗീ​സ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​വാ​സു​ദേ​വ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ രാ​ജേ​ന്ദ്ര​ൻ, അ​ക്ഷ​യ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ജെ​റി​ൻ സി. ​ബോ​ബ​ൻ, ബ​ത്തേ​രി ത​ഹ​സി​ൽ​ദാ​ർ വി.​കെ. ഷാ​ജി, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​മോ​ദ് കു​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ്രീ​ക​ല ദി​നേ​ശ് ബാ​ബു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​എം. ബി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് ക്യാ​ന്പ് വ​ടു​വ​ൻ​ചാ​ൽ വ​ള​വ് പാ​രി​ഷ് ഹാ​ളി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. റ​ഫീ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ന​സീ​മ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത ച​ന്ദ്ര​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ യ​ശോ​ദ ച​ന്ദ്ര​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സാ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫൗ​സി​യ ബ​ഷീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​കേ​ശ​വ​ൻ, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, സി.​ടി. അ​ഷ്ക​ർ അ​ലി, സം​ഗീ​ത രാ​മ​കൃ​ഷ്ണ​ൻ, കെ.​കെ. സാ​ജി​ത, നാ​ഷാ​ദ് ഇ​ട്ടാ​പ്പു, ദീ​പ ശ​ശി​കു​മാ​ർ, ഷൈ​ബാ​ൻ സ​ലാം, ഡ​യാ​ന മ​ച്ചാ​ദോ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷ​മീ​ർ സേ​ട്ട്, അ​ക്ഷ​യ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ൻ​സി ജോ​സ്, ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ഇ.​ആ​ർ. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ഐ​ടി മി​ഷ​ൻ, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്, അ​ക്ഷ​യ കേ​ന്ദ്രം, പ​ട്ടി​ക​വ​ർ​ഗ്ഗ​ഗ വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.