പാ​ടി​ച്ചി​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ ഡി​കെ​ടി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Monday, November 28, 2022 12:22 AM IST
പു​ൽ​പ്പ​ള്ളി: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ(​ഡി​കെ​ടി​എ​ഫ്) മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ടി​ച്ചി​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ആ​ദി​വാ​സി​ക​ളും ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രും അ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചി​കി​ത്സ​യ്ക്കു ആ​ശ്ര​യി​ക്കു​ന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കു​ള്ള കെ​ട്ടി​ട​വും ഡോ​ക്ടേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സും ഇ​വി​ടെ​യു​ണ്ട്. എ​ങ്കി​ലും സ്ഥി​രം ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത് പ​ല​പ്പോ​ഴും ഒ​പി പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കു​ക​യാ​ണ്.
പാ​ടി​ച്ചി​റ​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​ർ ഡോ​ക്ട​റു​ടെ അ​ഭാ​വ​ത്തി​ൽ പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കോ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡി​കെ​ടി​എ​ഫ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​കെ​ടി​എ​ഫ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഡി. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, ഷാ​ജി ചു​ള്ളി​യോ​ട്, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ശി​വ​രാ​മ​ൻ പ​റ​ക്കു​ഴി,വി.​ടി. തോ​മ​സ്, പി.​കെ. രാ​ജ​ൻ, ഷി​നോ​ജ് ക​ള​പ്പു​ര, സി.​കെ. ജോ​ർ​ജ്, തോ​മ​സ് പാ​ഴൂ​ക്കാ​ല, മാ​ത്യു ഉ​ണ്ണി​യാ​പ്പ​ള്ളി, ജോ​യി വാ​ഴ​യി​ൽ, സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ, വി.​എം. പൗ​ലോ​സ്, ക്ലീ​റ്റ​സ്, ലി​ല്ലി ത​ങ്ക​ച്ച​ൻ, ലി​സി സാ​ബു, ത്രേ​സ്യാ​മ്മ കീ​രി​ക്കു​ന്നേ​ൽ, പ​ദ്മ​കു​മാ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.