തിരുനെല്ലി വ​ൻ സു​ര​ക്ഷ​യി​ൽ
Wednesday, April 17, 2019 1:06 AM IST
കാ​ട്ടി​ക്കു​ളം: രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് തി​രു​നെ​ല്ലി​യി​ൽ എ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്ര​ദേ​ശം വ​ൻ സു​ര​ക്ഷ വ​ല​യ​ത്തി​ൽ. ഇ​ന്ന് രാ​വി​ലെ 9.50ന് ​തി​രു​നെ​ല്ലി എ​സ്എ​യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ എ​ത്തു​ന്ന ഐ​സി​സി അ​ധ്യ​ക്ഷ​ന് വ​ൻ സു​ര​ക്ഷ​യാ​ണ് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
വ​യ​നാ​ട് ,കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. തി​രു​നെ​ല്ലി​യി​ലെ നി​ട്ട​റ, എ​രു​വ​ക്കി, മാ​ന്താ​നം എ​ന്നി​വ അ​ട​ക്ക​മു​ള്ള കോ​ളി​നി പ​ര​സ​ര​ത്ത് ത​ണ്ട​ർ​ബോ​ൾ​ട്ടി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
പ​ത്തി​നാ​യി​രം ആ​ളു​ക​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.