പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, August 21, 2019 12:20 AM IST
മേ​പ്പാ​ടി: പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ദു​രി​തം വി​ത​ച്ച വ​യ​നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്എ​സ്എ​ഫ് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് നി​ർ​വ​ഹി​ച്ചു.
ബാ​ഗ്, നോ​ട്ട് ബു​ക്ക്, കു​ട, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ്, പേ​ന, പെ​ൻ​സി​ൽ, ല​ഞ്ച് ബോ​ക്സ്, സ്റ്റീ​ൽ വാ​ട്ട​ർ ബോ​ട്ടി​ൽ അ​ട​ങ്ങി​യ എ​ഡ്യുകി​റ്റ് 160 കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.
എ​സ്എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സ​ഈ​ദ് ശാ​മി​ൽ ഇ​ർ​ഫാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. റാ​ഷി​ദ് ബു​ഖാ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടെ​ൻ​ഷ​ൻ ഫ്രീ ​സെ​ഷ​ന് വെ​ഫി ഡ​യ​റ​ക്ട​ർ എ.​കെ. അ​ബ്ദു​സ​മ​ദ് നേ​തൃ​ത്വം ന​ൽ​കി. എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഉ​ബൈ​ദു​ള്ള സ​ഖാ​ഫി, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ്, ഡോ. ​ഇ​ർ​ഷാ​ദ്, പി.​പി. മു​ഹ​മ്മ​ദ് സ​ഖാ​ഫി, കെ.​ഒ. അ​ഹ​മ​ദ്കു​ട്ടി ബാ​ഖ​വി, അ​ബ്ദു​സ​ലാം മു​സ്ലി​യാ​ർ, ബ​ഷീ​ർ സ​അ​ദി മു​ഹ​മ്മ​ദ് സ​ഖാ​ഫി പു​റ്റാ​ട്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​കെ. ജ​സീ​ൽ, സ​അ​ദ് ഖു​തു​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.