പൂ​താ​ടി പ​ഞ്ചാ​യ​ത്ത് കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ
Thursday, August 22, 2019 12:14 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൃ​ഷി വ​കു​പ്പി​ന്‍റെ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ പൂ​താ​ടി പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
250 ഹെ​ക്ട​റി​ൽ തെ​ങ്ങു​കൃ​ഷി​യു​ള്ള പ​ഞ്ചാ​യ​ത്ത് എ​ന്ന നി​ല​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കേ​ര​കൃ​ഷി​ക്കും കേ​രാ​ധി​ഷ്ഠി​ത മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നും വി​പ​ണ​ന​ത്തി​നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ​ഹാ​യം പൂ​താ​ടി​യി​ലെ കേ​ര ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കും.​
കേ​ര​കൃ​ഷി പ​രി​പാ​ല​നം, ജ​ല​സേ​ച​നം, ജൈ​വ​വ​ളം ഉ​ത്പാ​ദ​നം, തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​വി​ത​ര​ണം, വ​ള​ർ​ച്ച മു​റ്റി​യ തെ​ങ്ങു​ക​ൾ മു​റി​ച്ചു​മാ​റ്റി പു​തി​യ​വ ന​ട​ൽ, ഇ​ട​വി​ള കൃ​ഷി, മി​നി ക​യ​ർ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് സ​ഹാ​യം.
പ​ദ്ധ​തി പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു.