റാ​ങ്ക് ലി​സ്റ്റു​ക​ൾ റ​ദ്ദാ​യി
Monday, August 26, 2019 12:07 AM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ പാ​ർ​ട്ട് ടൈം ​ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ(​കാ​റ്റ​ഗ​റി ന​ന്പ​ർ 077/2013), ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ലെ ലാ​ബ് അ​റ്റ​ൻ​ഡ​ർ (കാ​റ്റ​ഗ​റി ന​ന്പ​ർ 023/2014) റാ​ങ്ക് ലി​സ്റ്റു​ക​ൾ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​താ​നാ​ൽ റ​ദ്ദാ​യ​താ​യി ജി​ല്ലാ പി​എ​സ‌്സി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ബാ​ല​ശ​ക്തി പു​ര​സ്കാ​ർ, കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യി​ൽ ഉ​ന്ന​മ​ന​ത്തി​നാ​യി സ​മു​ന്ന​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള ബാ​ല ക​ല്യാ​ണ്‍ പു​ര​സ്കാ​ർ എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ www.ncawcd.nic.inഎ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ 31 ന​കം സ​മ​ർ​പ്പി​ക്ക​ണം.