എം​എ​സ്എ​ഫ് സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കുമെന്ന്
Sunday, September 15, 2019 2:09 AM IST
ക​ല്‍​പ്പ​റ്റ:​ന​വം​ബ​ര്‍ 15,16,17 തി​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ചേ​രു​ന്ന എം​എ​സ്എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ന്‍ ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് പി.​പി. ഷൈ​ജ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​മീ​സ് പ​ന​മ​രം. വി.​പി.​സി. ഹ​ക്കീം, മു​നീ​ര്‍ വ​ട​ക​ര, റി​ന്‍​ഷാ​ദ് മി​ല്ലു​മു​ക്ക്, ഷം​സീ​ര്‍ ചോ​ല​ക്ക​ല്‍, എ.​കെ. ജ​യ്ഷ​ല്‍, മു​ന​വ​റ​ലി സാ​ദ​ത്ത്, ബി​ഷാ​ര്‍ ക​ര​ടി​പാ​റ, ഫാ​യി​സ് ത​ല​ക്ക​ല്‍, നി​ഷാ​ദ്, ബു​സ്താ​ന, ഫ​ഹ​മി​ദ ഷെ​റി​ന്‍, ഷ​മീ​ര്‍ ഒ​ടു​വി​ല്‍, റി​ന്‍​ഷാ​ദ് തൊ​ണ്ട​ര്‍​നാ​ട്, സ​ല്‍​മാ​ന്‍ ഫാ​രി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.