സി​സ്റ്റ​ര്‍ മേ​രി എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണ​വും ശാ​സ്ത്ര സെ​മി​നാ​റും
Thursday, September 19, 2019 12:32 AM IST
ത​രി​യോ​ട്: ത​രി​യോ​ട് നി​ര്‍​മ​ല ഹൈ​സ്‌​കൂ​ളി​ലെ ഹെ​ഡ്മി​സ്ട്ര​സും ശാ​സ്ത്ര അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന സി​സ്റ്റ​ര്‍ മേ​രി​യു​ടെ സ്മ​ര​ണാ​ര്‍​ത്ഥം ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ന്‍​ഡോ​വ്‌​മെ​നന്‍റ് വി​ത​ര​ണ​വും ശാ​സ്ത്ര സെ​മി​നാ​റും ന​ട​ത്തി. അ​ലീ​ന സ​ജി ക്ക് ​മീ​ന​ങ്ങാ​ടി എ​ച്ച്എ​സ്എ​സ് അ​ധ്യാ​പ​ക​ന്‍ ശി​വ​പ്ര​സാ​ദ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ്് വി​ത​ര​ണം ചെ​യ്തു.

സി​സ്റ്റ​ര്‍ മേ​രി​യു​ടെ ച​ര​മ വാ​ര്‍​ഷി​ക ദി​ന​മാ​യ 17 ന് ​ഇ​നന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​യ​ര്‍ ഓ​ഫ് പി​രി​യോ​ഡ്ക് ടേ​ബി​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി. പി. ​ശി​വ​പ്ര​സാ​ദ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ശാ​സ​ത്ര ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പി.​എ​സ്. അ​രു​ണി​മ, അ​ലീ​ന ടോം, ​സാ​നി​യ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ജി വ​ട്ട​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഗ്ലാ​ഡി​സ് ജോ​ര്‍​ജ്, ബീ​ന വി. ​വ​ള്ളോ​പ്പി​ള്ളി, ഗ്രേ​സി തോ​മ​സ്, എം.​പി. മാ​ത്യു, ഡെ​നി​ന്‍ ജോ​സ് പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.