റോ​ഡ് ത​ക​ര്‍​ന്നു
Sunday, September 22, 2019 1:19 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍-​മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ലെ കാ​ര്‍​ക്കു​ടി മേ​ഖ​ല​യി​ല്‍ റോ​ഡ് ത​ക​ര്‍​ന്നു. മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​തം പ​രി​ധി​യി​ല്‍ റോ​ഡി​ല്‍ നി​ര​വ​ധി കു​ഴി​ക​ള്‌ രൂ​പ​പ്പെ​ട്ട​ിട്ടുണ്ട്.
റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.