പൊ​ള്ള​ലേ​റ്റു മ​രി​ച്ച​നി​ല​യി​ൽ
Sunday, October 13, 2019 10:19 PM IST
മ​ക്കി​യാ​ട്: കോ​റോം മ​ര​ച്ചു​വ​ട് ക​ല്ല​റം കോ​ട്ട​പ്പ​റ​ന്പി​ൽ ബാ​ല​കൃ​ഷ്ണ​നെ(45)​വീ​ടി​നു സ​മീ​പം തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ള​മു​ണ്ട പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: സൗ​പ​ർ​ണി​ക, സാ​യ് കൃ​ഷ്ണ​ൻ.