സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു
Sunday, October 13, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: പ്ര​കൃ​തി​ദു​ര​ന്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സേ​വ​നം ചെ​യ്ത സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ വ​യ​നാ​ട് ഹെ​ല്‍​പ്പ് ലൈ​ന്‍ ക​മ്പ​ള​ക്കാ​ട് വി.​പി. ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ രാ​ഗേ​ഷ് പ​യ്യ​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​യീം ക​മ്പ​ള​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജ​ന്‍, സാ​ലി റാ​ട്ട​ക്കൊ​ല്ലി, ഡോ.​ഷ​ബ്‌​ന കോ​ഴി​ക്കോ​ട്, റി​യാ​സ് മാ​ളി​യേ​ക്ക​ല്‍, മ​ഹ​റൂ​ഫ് പ​ന​മ​രം, വി.​സി. ഷൈ​ജ​ല്‍, ഷൗ​ക്ക​ത്ത് ക​ല്‍​പ്പ​റ്റ, ഷ​ഫീ​ക്ക് ബ​ത്തേ​രി, ഷൈ​ജ​ല്‍ പാ​മ്പോ​ടാ​ന്‍, അ​ഷ്‌​ക​ര്‍ ക​ല്‍​പ്പ​റ്റ, അ​ബ്ദു​ല്‍​ക​ലാം പാ​പ്ല​ശേ​രി, അ​ഷ്‌​റ​ഫ് കു​റ്റ്യാ​ടി, ജോ​ബി പാ​റ​ക്കാ​ട​ന്‍ , റി​സാ​ന​ത്ത് സ​ലീം, മ​ന്‍​സൂ​ര്‍ മാ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.