ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ ക​ത്തി ന​ശി​ച്ചു
Thursday, October 17, 2019 12:21 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ ക​ത്തി ന​ശി​ച്ചു. കു​ന്നൂ​ര്‍ അ​റു​വ​ങ്കാ​ടി​ലാ​ണ് സം​ഭ​വം. ശ​ര​വ​ണ​കു​മാ​റി​ന്‍റെ കാ​റാ​ണ് ക​ത്തി​യ​ത്. കാ​റി​ന്‍റെ എ​ന്‍​ജി​നി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല.
കു​ന്നൂ​രി​ല്‍ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ കാ​ര്‍ ക​ത്തി ന​ശി​ച്ചി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മോ​ഷ്ടാ​വ്
അ​റ​സ്റ്റി​ല്‍

ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ചെ​മ്പാ​ല, കോ​ത്ത​റ​വ​യ​ല്‍ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ ഒ​ര​ാള്‍ അ​റ​സ്റ്റി​ല്‍.
ചെ​മ്പാ​ല സ്വ​ദേ​ശി രാ​ജ (55)യെ​യാ​ണ് എ​സ്‌​ഐ പ്ര​കാ​ശ്, രാ​ജ​ന്‍, ഇ​ബ്രാ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്ത​ത്. സ്വ​ര്‍​ണം, മൊ​ബൈ​ല്‍ ഫോ​ണ്‍, പ​ണം, ലാ​പ്‌​ടോ​പ് എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. പ്ര​തി​യെ ഗൂ​ഡ​ല്ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.