ഏ​ക​വി​ള​ത്തോ​ട്ടം: സ​ർ​ക്കാ​ർ കാ​പ​ട്യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Thursday, October 17, 2019 12:21 AM IST
മാ​ന​ന്ത​വാ​ടി: ബേ​ഗൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ഒ​ണ്ട​യ​ങ്ങാ​ടി 54ൽ ​സ്വാ​ഭാ​വി​ക​വ​നം വെ​ട്ടി​മാ​റ്റി തേ​ക്കു​കൃ​ഷി ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ സ​ർ​ക്കാ​രും എം​എ​ൽ​എ ഒ.​ആ​ർ. കേ​ളു​വും കാ​പ​ട്യം വെ​ടി​യ​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​സ്വാ​ഭാ​വി​ക​വ​ന ന​ശീ​ക​ര​ണ​ത്തി​നെ​തി​രാ​യ ജ​ന​കീ​യ​സ​മ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
എം.​ജി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. ഫി​ലി​പ്പ്, പി.​എം. ബെ​ന്നി, വി.​ടി. ഷാ​ജി, കെ.​വി. ജോ​ണ്‍​സ​ണ്‍, എം.​വി. വി​ൻ​സ​ന്‍റ്, സാ​ബു പൊ​ന്നി​യി​ൽ, ജോ​സ് പാ​ല​റ, എം.​ജി. ബാ​ബു, എ.​എം. നി​ശാ​ന്ത്, അ​നീ​ഷ് വാ​ളാ​ട്, പെ​രു​ന്പി​ൽ അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.