വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ
Saturday, October 19, 2019 11:57 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ൽ പ്രൊ​ബേ​ഷ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി സ​ന്ന​ദ്ധ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​വം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. പ്ല​സ്ടു, പി​ഡി​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 65 വ​യ​സ് ക​വി​യ​രു​ത്. അ​ധി​ക യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും സേ​വ​ന സ​ന്ന​ദ്ധ​ത​യു​മു​ണ്ടാ​യി​രി​ക്ക​ണം. നേ​ര​ത്തെ അ​പേ​ക്ഷി​ച്ച​വ​ർ​ക്കും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 04936 207157.