പ​രി​യാ​രം സ്‌​കൂ​ളി​ല്‍ വി​ജ​യ​ഭേ​രി പ​ദ്ധ​തി​ തു​ട​ങ്ങി
Sunday, November 10, 2019 12:10 AM IST
പ​രി​യാ​രം: എ​സ്എ​സ്എ​ല്‍​സി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്‌​ക​രി​ച്ച പ​വി​ജ​യ​ഭേ​രി പ​ദ്ധ​തി ഗ​വ.​ഹൈ​സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ. ​ദേ​വ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്റ് ഒ. ​കു​ട്ടി​ഹ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു കു​റു​മ്പേ​മ​ഠം ക്ലാ​സെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​മി​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.