ശ​ശി ത​രൂ​ര്‍ എം​പി 2,500 കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും
Monday, November 11, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: മു​ട്ടി​ല്‍ വ​യ​നാ​ട് മു​സ്‌​ലിം ഓ​ര്‍​ഫ​നേ​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​നെ ആ​ദ​രി​ക്കാൻ ഖാ​ഇ​ദെ മി​ല്ല​ത്ത് ഫൗ​ണ്ടേ​ഷ​ന്‍ 12നു ​ക​ല്‍​പ്പ​റ്റ​യി​ല്‍ സ്‌​നേ​ഹാ​ദ​രം എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍​നി​ന്നു​ള്ള 2,500 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ശ​ശി ത​രൂ​ര്‍ എം​പി സം​വ​ദി​ക്കും. രാ​വി​ലെ 9.30നു ​പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ്‌​നേ​ഹാ​ദ​രം പ​രി​പാ​ടി​യി​ല്‍ എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​നെ ശ​ശി ത​രൂ​ര്‍ എം​പി ആ​ദ​രി​ക്കും.
ഇ​തി​നു​ശേ​ഷ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​മെ​ന്നു ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. ഷാ​ജി എം​എ​ല്‍​എ, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ യ​ഹ്‌​യാ​ഖാ​ന്‍ ത​ല​യ്ക്ക​ല്‍, അ​ഡ്വ.​എം.​സി.​എം. ജ​മാ​ല്‍, സ​ലിം മേ​മ​ന, ടി. ​ഹം​സ, ​ടി. അ​ഷ്‌​റ​ഫ്, ഉ​വൈ​സ്, ഹ​സ്മ​ത്ത് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​ച്ച​യ്ക്കു മു​മ്പു​ള്ള സെ​ഷ​നി​ല്‍ ഭാ​ഷ​യും ദേ​ശീ​യ​ത​യും, കാ​രു​ണ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം ക​നി​മൊ​ഴി എം​പി, ച​ന്ദ്രി​ക ദി​ന​പ​ത്രം എ​ഡി​റ്റ​ര്‍ സി.​പി. സെ​യ്ത​ല​വി എ​ന്നി​വ​ര്‍ സം​വ​ദി​ക്കും.
ഉ​ച്ച​യ്ക്കു​ശേ​ഷം പൗ​രാ​വ​കാ​ശ​മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ള്‍, സ്ത്രീ​ക​ളും നേ​തൃ​ത്വ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍, ഉ​സ്മ ന​സീ​റ എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​മാ​പ​ന സ​മ്മേ​ള​നം വൈ​കു​ന്നേ​രം നാ​ലി​നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​ന്‍റെ ജീ​വി​തം മു​ന്‍​നി​ര്‍​ത്തി ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശി​പ്പി​ക്കും.
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വ​യ​നാ​ട്ടി​ലു​ണ്ടാ​യ വ​ള​ര്‍​ച്ച​യും ഡ​ബ്ല്യു​എം​ഒ​യു​ടെ ച​രി​ത്ര​വും ഉ​ള്‍​പ്പെ​ടു​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.