ന​ബി​ദി​നാഘോഷം ന​ട​ത്തി
Monday, November 11, 2019 12:30 AM IST
വാ​കേ​രി: അ​ന്‍​സാ​റു​ല്‍ മു​സ്‌​ലി​മി​ന്‍ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ബി​ദി​നാ​ഘോ​ഷം ന​ട​ത്തി. മൗ​ലി​ദ് സ​മ്മേ​ള​നം കെ.​കെ. സൈ​ദ​ല​വി ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. മ​ഹ​ല്ല് ഖ​ത്തീ​ബ് അ​ഷ്‌​റ​ഫ് ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ജ്‌​ലി​സു​ന്നൂ​ര്‍ വാ​ര്‍​ഷി​ക​ത്തി​ന് സ​യ്യി​ദ് ശ​റ​ഫു​ദ്ദീ​ന്‍ ത​ങ്ങ​ള്‍ അ​ല്‍​ഹാ​ദി റ​ബ്ബാ​നി കാ​സ​ര്‍​ഗോ​ഡ് നേ​തൃ​ത്വം ന​ല്‍​കി. ഇ.​പ​രീ​ത് സാ​ഹി​ബ്, മു​ഹ​മ്മ​ദ് കോ​ട്ട​ക്ക​ല്‍, കെ.​കെ.​എം. ഹ​നീ​ഫ​ല്‍ ഫൈ​സി, മു​ഹ​മ്മ​ദ് ദാ​രി​മി, എ​ന്‍.​എ. സു​ലൈ​മാ​ന്‍ ദാ​രി​മി, മ​നാ​ഫ് കു​നി​മ​ല്‍, മ​ഹ​ല്ല് സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി, മു​നീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി: എ​രു​മ​ത്ത​രു​വ് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്തി​ല്‍ ന​ബി​ദി​ന ഘോ​ഷ​യാ​ത്ര ന​ട​ത്തി. മ​ഹ​ല്ല് പ്ര​സി​ഡ​നന്‍റ് കെ. ​സൂ​പ്പി ഹാ​ജി സെ​ക്ര​ട്ട​റി പി.​വി.​എ​സ്. മു​സ, ഖ​ത്തി​ബ് ഹ​നീ​ഫ റ​ഹ്മാ​നി, ഹു​സൈ​ന്‍ മൗ​ല​വി ആ​ലി​കു​ട്ടി​ഹാ​ജീ, ഹ​ബീ​ബ് മൗ​ല​വി അ​സീ​സ് മൗ​ല​വി, ശു​ഹൈ​ബ് ഗ​സ്സാ​ലി, അ​ഷ്‌​റ​ഫ് പി.​കെ. അ​ര്‍​ഷാ​ദ് സി, ​എം.​ടി. സ​ജീ​ര്‍ മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ എ​സ്‌​കെ​എ​സ്എ​സ്എ​ഫ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.