കൂ​ടി​ക്കാ​ഴ്ച
Tuesday, November 12, 2019 12:16 AM IST
ക​ല്‍​പ്പ​റ്റ: ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ വി​എ​ച്ച്എ​സ്ഇ അ​ഗ്രി​ക​ള്‍​ച്ച​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 13 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 206082.
ക​ല്‍​പ്പ​റ്റ: പു​ല്‍​പ്പ​ള്ളി ഖാ​ദി കേ​ന്ദ്ര​ത്തി​ലേ​ക്ക് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു കൂ​ടി​ക്കാ​ഴ്ച 13ന് ​രാ​വി​ലെ 10 ന് ​പു​ല്‍​പ്പ​ള്ളി കൃ​ഷി​ഭ​വ​നു സ​മീ​പ​മു​ള്ള ഐ​സി​ഡി​എ​സ് ഹാ​ളി​ല്‍ ന​ട​ത്തും. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 202602, 9447145996.
മാ​ന​ന്ത​വാ​ടി: ഗ​വ.​ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ പാ​ര്‍​ട്ട്‌​ടൈം സ്വീ​പ്പ​ര്‍, സാ​നി​റ്റ​റി വ​ര്‍​ക്ക​ര്‍ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 13ന് ​രാ​വി​ലെ 11ന് ​ന​ട​ത്തും. ഫോ​ണ്‍: 04935 241322.

ബോ​ധ​വ​ത്ക​ര​ണം
ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ര്‍: എ​രു​മാ​ട് നീ​ല​ഗി​രി മെ​ട്രി​ക്കു​ലേ​ഷ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍, എ​ന്‍​സി​സി റെ​ഡ്‌​ക്രോ​സ് വോ​ള​ണ്ടി​യേ​ഴ്‌​സ് എ​ന്നി​വ​ര്‍ എ​രു​മാ​ട് ക​നി​വ് പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ഡോ. ​സി​സ്റ്റ​ര്‍ പോ​ളി​ന്‍ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.