ശി​ശു​ദി​ന റാ​ലി
Thursday, November 14, 2019 12:18 AM IST
ക​ല്‍​പ്പ​റ്റ:​ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ മു​ത​ല്‍ എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ വ​രെ ന​ട​ത്തു​ന്ന ശി​ശു​ദി​ന റാ​ലി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. എ​സ്‌​കെ​എം​ജെ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ളു​ടെ നേ​താ​ക്ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കും. കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി നീ​ല്‍​ഗ​ഗ​ന്‍ ശി​ശു​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ പ്ര​സി​ഡന്‍റ് ഹെ​ല​ന്‍ റോ​സ് സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.