സ്ത്രീ ​ശാ​ക്തീ​ക​ര​ണം: ചു​മ​ര്‍​ച്ചി​ത്ര പ​ഠ​ന ക്ലാ​സ് തു​ട​ങ്ങി
Thursday, November 21, 2019 12:27 AM IST
കാ​ട്ടി​ക്കു​ളം: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​പ്പ​പ്പാ​റ​യി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത 30 വ​നി​ത​ക​ള്‍​ക്കാ​യി ചു​മ​ര്‍​ച്ചി​ത്ര പ​ഠ​ന​ക്ലാ​സ് തു​ട​ങ്ങി. ഫോ​ക്‌​ലാ​ന്‍​ഡ് പ​യ്യ​ന്നൂ​ര്‍, ഡോ​ര്‍​ഫ് കെ​റ്റ​ല്‍ കെ​മി​ക്ക​ല്‍​സ് ഇ​ന്ത്യ, അ​പ്പ​പ്പാ​റ സ്‌​നേ​ഹ​ജ്വാ​ല സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്ലാ​സ്. ഫോ​ക്‌​ലാ​ന്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ.​വി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ര്‍ അ​ര്‍​പ്പി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചു​മ​ര്‍​ച്ചി​ത്ര ക​ലാ​കാ​ര​ന്‍ കെ.​ആ​ര്‍. ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ദ​ര്‍ ജീ​ന കൊ​ച്ചു​പാ​റ, സി​സ്റ്റ​ര്‍ എ​യ്ഞ്ച​ല്‍ മ​രി​യ, നി​ത്യ സു​രേ​ന്ദ്ര​ന്‍, സ​തീ​ഷ് ബ​ങ്ക​ളം, എ​സ്.​ആ​ര്‍. രാ​കേ​ഷ്, നി​ജേ​ഷ് ദ്വാ​ര​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.