അം​ഗീ​കാ​ർ കാ​ന്പ​യി​ൻ: ചി​ത്ര​ര​ച​ന, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
Friday, November 22, 2019 12:38 AM IST
ക​ൽ​പ്പ​റ്റ:​അം​ഗീ​കാ​ർ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടൗ​ണ്‍ ഹാ​ളി​ൽ ശു​ചി​ത്വ​സു​ന്ദ​ര​ഹ​രി​ത​ഭ​വ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ത്ര​ര​ച​ന, ക്വി​സ് മ​ത്സ​രം ന​ട​ത്തി. 11 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 46കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി. ​ഹാ​രി​സ്, വി.​എം. റ​ഷീ​ദ്, പി​എം​എ​വൈ കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ ന​വാ​സ്, എം.​എ​സ്. ര​മ്യ, പി. ​ജാ​ബി​ർ, എ​സ്. നി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വീ​ട് നി​ർ​മാ​ണം
പാ​തി​വ​ഴി​യി​ൽ

ഗൂ​ഡ​ല്ലൂ​ർ: ആ​ദി​വാ​സി​ക​ളു​ടെ വീ​ട് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ തു​റ​പ്പ​ള്ളി അ​ള്ളൂ​ർ​വ​യ​ൽ ആ​ദി​വാ​സി ഗ്രാ​മ​ത്തി​ലാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ന്ന​ത്. ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​ത്ത​ത്. താ​ത്്കാ​ലി​ക​മാ​യി നി​ർ​മി​ച്ചു​ണ്ടാ​ക്കി​യ കു​ടി​ലു​ക​ളി​ലാ​ണ് ഇ​പ്പോ​ഴും ആ​ദി​വാ​സി​ക​ൾ ക​ഴി​യു​ന്ന​ത്.
വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.