തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
Friday, November 22, 2019 12:38 AM IST
മാ​ന​ന്ത​വാ​ടി: കൂ​ലി വി​ത​ര​ണം മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.​
എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.​തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ കൂ​ലി മു​ട​ങ്ങി ഏ​ഴ് മാ​സ​മാ​യി​ട്ടും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ടു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു അ​വ​ർ പ​റ​ഞ്ഞു.
ജോ​സ് പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജി. ബി​ജു, ജോ​സ് കൈ​നി​കു​ന്നേ​ൽ, എ​ക്ക​ണ്ടി മൊ​യ്തു​ട്ടി, പി.​കെ. സി​ദ്ദീ​ഖ്, കെ. ​റ​ഫീ​ക്ക്, എം.​ജി. ബാ​ബു, അ​സീ​സ് വാ​ളാ​ട്, അ​നീ​ഷ് വാ​ളാ​ട്, സെ​ൽ​മ മോ​യി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.