ജി​ല്ലാ ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മം ഇ​ന്ന്
Saturday, November 23, 2019 12:43 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മം വ​ര​ദൂ​ർ വ​ര​ദൂ​ർ വി.​കെ. വ​ർ​ദ്ധ​മാ​ന ഗൗ​ഡ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് (23) രാ​വി​ലെ 11.30ന് ​കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, ഡ​യ​റി എ​ക്സ്പോ, ക്ഷീ​ര ന​വോ​ത്ഥാ​ന പ​രി​ശീ​ല​നം, ശി​ൽ​പ​ശാ​ല, ക്ഷീ​ര​ക​ർ​ഷ​ക സെ​മി​നാ​ർ പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ​യും ന​ട​ക്കും.