ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് നൂ​റാം വാ​ർ​ഷി​ക​വും വാ​യ്പ വി​ത​ര​ണ​വും ഏ​ഴി​നു
Thursday, December 5, 2019 12:44 AM IST
മാ​ന​ന്ത​വാ​ടി: ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള മു​റ്റ​ത്തെ​മു​ല്ല വാ​യ്പ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഏ​ഴി​നു ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി എം. ​മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു സെ​ന്‍റ് പാ​ട്രി​ക് സ്കൂ​ളി​ൽ രാ​ഹു​ൽ​ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. 1919ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് ബാ​ങ്ക്. മു​റ്റ​ത്തെ​മു​ല്ല പ​ദ്ധ​തി​യി​ൽ കൂ​ടും​ബ​ശ്രീ സ്വ​യം സ​ഹാ​യ സ​ഘ​ങ്ങ​ൾ​ക്കു 12 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ 10 ല​ക്ഷം രൂ​പ വീ​തം വാ​യ്പ അ​നു​വ​ദി​ക്കും. ഡ​യ​റ​ക്ട​ർ​മാ​രാ​യ മ​ത്ത​ച്ച​ൻ കു​ന്ന​ത്ത്, പി.​എം. ബെ​ന്നി, ബേ​ബി ഇ​ള​യി​ടം, പി.​എ​ൻ. ജ്യോ​തി പ്ര​സാ​ദ്, സി.​കെ. ര​ത്ന​വ​ല്ലി, കെ. ​ഗി​രി​ജ, പി.​എം. ലീ​ല എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.