ക​റ​വ​പ്പശു​വി​നെ ക​ടു​വ കൊ​ന്നു
Thursday, December 5, 2019 12:44 AM IST
ഗൂ​ഡ​ല്ലൂ​ർ: തു​റ​പ്പ​ള്ളി കു​നി​യി​ൽ​വ​യ​ലി​ൽ ക​റ​വ​പ്പശു​വി​നെ ക​ടു​വ കൊ​ന്നു. ക​ല്ല്യാ​ണി​യു​ടെ പ​ശു​വി​നെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ തൊ​ഴു​ത്തി​ൽ നി​ന്നും ക​ടു​വ അ​ക്ര​മി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. 20 ലി​റ്റ​ർ പാ​ൽ തരുന്ന പ​ശു​വാ​ണ് ച​ത്ത​ത്. ഇ​വ​ർ വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി.