മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Tuesday, December 10, 2019 12:56 AM IST
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യും വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്തു​ക തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി കൊ​ടു​ക്കു​ക, പ്ര​ള​യ​ത്തി​ൽ കൃ​ഷി ന​ശി​ച്ച​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഐ​എ​ൻ​ടി​യു​സി മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
കെ​പി​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഉ​തു​പ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പി.​എ​ൻ. ശി​വ​ൻ, ശി​വ​രാ​മ​ൻ പാ​റ​കു​ഴി, ജാ​ൻ​സി ജോ​സ​ഫ്, സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ, സാ​ബു മ​ങ്ങാ​ട്ട്കു​ന്നേ​ൽ, ബീ​ന ക​രി​മാം​കു​ന്നേ​ൽ, മ​ണി പാ​ന്പ​നാ​ൽ, തോ​മ​സ് പാ​ഴു​ക്കാ​ല, ജോ​സ​ഫ് പെ​രു​വേ​ലി​ൽ, ജോ​ഷി കു​രി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.