നീ​ല​ഗി​രി കോ​ള​ജി​ൽ എ​ഡ്യു കോ​ണ്‍​ക്ലേ​വ് 14ന്
Tuesday, December 10, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: താ​ള​രി​നു സ​മീ​പ​മു​ള്ള നീ​ല​ഗി​രി ആ​ർ​ട്സ് അ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ എ​ഡ്യു കോ​ണ്‍​ക്ലേ​വ് 14നു ​ന​ട​ത്തു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഡോ.​എം. ദു​രൈ, അ​ക്കാ​ദ​മി​ക് ഡീ​ൻ പ്ര​ഫ.​ടി. മോ​ഹ​ൻ​ബാ​ബു, കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ. അ​ൻ​വ​ർ സാ​ദി​ഖ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ര്യ​ൻ, പി​ആ​ർ​ഒ പി.​എം. ഉ​മ്മ​ർ, ഹാ​ഷിം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ന്പ​സി​ലെ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കോ​ണ്‍​ക്ലേ​വ് ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ 10ന് ​ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഡോ.​പി. കാ​ളി​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​മി​ഴ് സാ​ഹി​ത്യ ഇ​തി​ഹാ​സം തി​രു​ക്കു​റ​ൾ കോ​ള​ജി​ൽ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന ച​ട​ങ്ങ് അ​ണ്ണാ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​റും കോ​ള​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ പ്ര​ഫ.​ഡോ.​ഇ. ബാ​ല​ഗു​രു​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ള​ജി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് റി​സ​ർ​ച്ച് സെ​ന്‍റ​ർ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും ച​രി​ത്ര​കാ​ര​നു​മാ​യ ഡോ.​കെ.​കെ.​എ​ൻ. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ന​ൽ ച​ർ​ച്ച​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ ര​ജി​സ്ട്രാ​റും കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ൻ മേ​ധാ​വി​യു​മാ​യ ഡോ.​എം. ദാ​സ​ൻ, കേ​ര​ള സ്റ്റാ​ർ​ട്ട്പ്പ് മി​ഷ​ൻ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ഡോ.​സ​ജി ഗോ​പി​നാ​ഥ്, കാ​ര​മ നി​ത്യാ​ഞ്ജ​ലി ആ​ശ്ര​മം കാ​ര്യ​ദ​ർ​ശി ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ്ര​ഫ.​ടി. മോ​ഹ​ൻ​ബാ​ബു മോ​ഡ​റേ​റ്റ​റാ​കും. കോ​ള​ജ് സെ​ക്ര​ട്ട​റി റാ​ഷി​ദ് ഗ​സാ​ലി പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള സെ​ഷ​നി​ൽ ഫി​ലി​പ്പ് മ​ന്പാ​ട് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഷി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യാ​തി​ഥി​യാ​കും. 2012ൽ ​ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ഫി​ലി​യേ​റ്റു​ചെ​യ്തു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച നീ​ല​ഗി​രി കോ​ള​ജി​ൽ ഒ​ന്പ​തു ബി​രു​ദ, മൂ​ന്നു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.