സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു
Tuesday, December 10, 2019 11:55 PM IST
എ​ട​ക്ക​ര: എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​നി​റ്റി​ന്‍റെ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​ന്‍റെ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ഡി​സം​ബ​ർ 21 മു​ത​ൽ 27 വ​രെ മു​ണ്ടേ​രി ഗ​വ. ഹൈ​സ്കൂ​ളി​ൽ വ​ച്ചാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ്വഛ് ​ഭാ​ര​ത്, അ​ങ്ക​ണ​വാ​ടി ന​വീ​ക​ര​ണം, ഗാ​ന്ധി​സ്മൃ​തി സ​ദ​സ്, ക​വി​യ​ര​ങ്ങ്, സ​മ​ദ​ർ​ശ​ൻ, ജീ​വ​ൻ ര​ക്ഷാ പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​റ​ഫു​ന്നീ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പി​ക ആ​ന്‍റോ സു​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ഫീ​ക്ക്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​ൻ​സെ​ന്‍റ് മ​ണ്ണി​ത്തോ​ട്ടം, എം.​പി.​സ​ണ്ണി, ജെ​യിം​സ് കോ​ശി, സ​ജി സാ​മു​വേ​ൽ, എ.​പി.​അ​ബ്ദു​ൽ ക​ലാം, മി​നാ​സ് മി​നി, വി.​റീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.