ജ​ല​വി​ത​ര​ണം മുടങ്ങും
Friday, December 13, 2019 12:15 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ലെ പ​ന്പിം​ഗ് ലൈ​ൻ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ക​ന്പ​ള​ക്കാ​ട് പ്ലാ​ന്‍റി​ൽ​ നി​ന്നു ഇ​ന്നു മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങും.