ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണം: ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്
Sunday, December 15, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം കാ​ലോ​ചി​ത​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണമെന്നു വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​യ​മ​പ്ര​കാ​രം ഇ​ള​വു ല​ഭി​ച്ച ഭൂ​മി കൈ​മാ​റാ​നോ ആ​വ​ശ്യ​മാ​യ നി​ർ​മി​തി​ക​ൾ ന​ട​ത്താ​നോ ഉ​ട​മ​ക​ൾ​ക്കു ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ.​പി. മോ​ഹ​ൻ​ദാ​സ്, മോ​ഹ​ൻ ച​ന്ദ്ര​ഗി​രി, അ​ഡ്വ.​സാ​ദി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ളു​ക​ളി​ൽ മ​ത​ചി​ഹ്ന​ങ്ങ​ൾ​ക്ക്
നി​രോ​ധ​ന​മി​ല്ല: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ സ്കൂ​ളു​ക​ളി​ൽ മ​ത​ചി​ഹ്ന​ങ്ങ​ൾ​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ന​സ്റു​ദ്ദീ​ൻ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലും മ​ത​ചി​ഹ്ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ത​ട​യാ​നോ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പീ​ഡി​പ്പി​ക്കാ​നോ പാ​ടി​ല്ല. ജി​ല്ല​യി​ൽ ചി​ല സ്കൂ​ൾ അ​ധി​കൃ​ത​ർ മ​ത​ചി​ഹ്ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.