ക​ലു​ങ്ക് ഇ​ടി​ഞ്ഞു​താ​ഴ്ന്നു
Sunday, December 15, 2019 12:16 AM IST
ന​ട​വ​യ​ൽ: ഹൈ​സ്കൂ​ൾ റോ​ഡി​ൽ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ക​ലു​ങ്ക് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. റോ​ഡി​ന് ന​ടു​വി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​തു അ​റി​യാ​തെ എ​ത്തു​ന്ന​വ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​ത്.
നാ​ട്ടു​കാ​ർ സ്വ​ന്തം​നി​ല​യി​ൽ വീ​പ്പ സ്ഥാ​പി​ച്ചാ​ണ് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. ക​ലു​ങ്ക് ഇ​ടി​ഞ്ഞു​താ​ഴ്ന്നു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നു മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൂ​ന്നു റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.