തിരുനാൾ
Saturday, January 18, 2020 12:53 AM IST
ചെ​ന്ന​ലോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പള്ളി

ചെ​ന്ന​ലോ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. വി​കാ​രി ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ കൊ​ടി​യേ​റ്റി. പ്ര​ധാ​ന തി​രു​നാ​ൾ 18, 19, 20 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 18ന് ​രാ​വി​ലെ 6.45ന് ​ദി​വ്യ​ബ​ലി, ഒ​ന്പ​തി​ന് ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പ് യു​ണി​റ്റു​ക​ളി​ലേ​യ്ക്ക്, വൈ​കു​ന്നേ​രം 4.30ന് ​ക​ഴു​ന്ന് സ്വീ​ക​ര​ണം, അ​ഞ്ചി​ന് ദി​വ്യ​ബ​ലി, നൊ​വേ​ന- ഫാ. ​ജോ​ജോ കു​ടു​ക്ക​ച്ചി​റ, 6.30 ന് ​കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​കം. 19ന് ​രാ​വി​ലെ 6.15ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മൂ​ഹ​ബ​ലി,- ഫാ. ​വി​ബി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ.​അ​ഖി​ൽ കു​ന്ന​ത്ത്, ഫാ.​ജി​തി​ൻ എ​ട​ച്ചി​ലാ​ത്ത്, ഫാ.​ജോ​തി​സ് പു​തു​ക്കാ​ട്ടി​ൽ. വ​ച​ന​സ​ന്ദേ​ശം- ഫാ.​മ​നോ​ജ് കാ​ക്കോ​നാ​ൽ, ഏ​ഴി​ന് ചെ​ന്ന​ലോ​ട് സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം. 20ന് ​രാ​വി​ലെ 6.45ന് ​ദി​വ്യ​ബ​ലി, 10ന് ​തി​രു​നാ​ൾ ഗാ​ന​പൂ​ജ, വ​ച​ന​സ​ന്ദേ​ശം- ഫാ.​സോ​ണി വ​ട​യാ​പ​റ​ന്പി​ൽ. ഉ​ച്ച​യ്ക്ക് 12ന് ​ദ്ര​ക്ഷി​ണം, ഒ​ന്നി​ന് നേ​ർ​ച്ച​ഭ​ക്ഷ​ണം, 2.30ന് ​തി​രു​നാ​ൾ കൊ​ടി​യി​റ​ക്കം.