പ​നി​ക്കു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു
Sunday, January 19, 2020 1:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. തോ​ട്ടാ​മൂ​ല കോ​ള​നി​യി​ലെ രാ​ജ​ന്‍റെ ഭാ​ര്യ സ​ര​സു​വാ​ണ്(35) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മൂ​ന്നു ദി​വ​സം മു​ന്പാ​ണ് സ​ര​സു​വി​നു പ​നി ബാ​ധി​ച്ച​ത്.