മാ​ന​ന്ത​വാ​ടി സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 21ന്
Sunday, January 19, 2020 1:17 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ നാ​ലാ​മ​ത്തെ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ന​ന്ത​വാ​ടി​യി​ൽ 21നു ​രാ​വി​ലെ 10നു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ്റ്റാ​ഫ് ക്വാ​ട്ടേ​ഴ്സി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും.

43,85,000 രൂ​പ ചെ​ല​വി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മി​ച്ച​ത്. ലോ​ക്ക​ർ സം​വി​ധാ​നം, ഇ​രി​പ്പി​ട സൗ​ക​ര്യം, വി​ശാ​ല​മാ​യ വെ​യ്റ്റിം​ഗ് ഏ​രി​യ, അം​ഗ​പ​രി​മി​ത​ർ​ക്കു​ള​ള റാ​ന്പ്, ഇ ​ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തി​നു​ള​ള നെ​റ്റ്വ​ർ​ക്ക് സൗ​ക​ര്യം, യു​പി​എ​സ്, ചു​റ്റു​മ​തി​ൽ, ശൗ​ചാ​ല​യം, കു​ടി​വെ​ള​ള സൗ​ക​ര്യം തു​ട​ങ്ങി​യ​വ ഓ​ഫീ​സി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ൽ ചെ​റു​കാ​ട്ടൂ​ർ, കു​പ്പാ​ടി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ള്ള​ത്. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​യാ​ണ് മു​ഴു​വ​ൻ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ​യും പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.