ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ട ഉ​ദ്ഘാ​ട​നം
Tuesday, January 21, 2020 12:24 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മി​ക​ച്ച ജീ​വ​ന​ക്കാ​ര​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് കൃ​ഷി ഓ​ഫീ​സ​ർ ലി​ജു എ​ബ്ര​ഹാ​മി​നെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ ഷേ​ർ​ളി വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ, ബ്ലോ​ക്ക് സ്ഥി​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ഹം​സ, കെ.​ടി.​കു​ഞ്ഞാ​ൻ, വ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ, പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, റി​യാ​സ് ചു​ങ്ക​ത്ത​റ, മി​നി​മോ​ൾ, സി.​കെ.​സു​രേ​ഷ്, ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട​ൻ, എം.​കെ.​ലെ​നി​ൻ, എ.​യു.​സ​ബാ​സ്റ്റ്യ​ൻ, യു.​മൂ​സ, പാ​നാ​യി​ൽ ജേ​ക്ക​ബ്, ഹ​ക്കിം ച​ങ്ക​ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.