ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​ന ഉ​പ​വാ​സം ന​ട​ത്തി
Tuesday, January 21, 2020 12:27 AM IST
ക​ൽ​പ്പ​റ്റ: അ​മ്മ മ​ക്ക​ളോ​ട് ബ​ന്ധം തെ​ളി​യി​ക്കാ​ൻ രേ​ഖ ചോ​ദി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​ണ് ഇ​ന്ത്യ​ക്കാ​രോ​ട് പൗ​ര​ത്വ​ത്തി​നാ​യി രേ​ഖ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ണ്ടാ​ക്കി ഭ​ര​ണ​ഘ​ട​ന മ​ര​വി​പ്പി​ക്കാ​നാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഒ.​കെ. ജോ​ണി.
എം​എ​സ്എ​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​ന ഉ​പ​വാ​സം ക​ൽ​പ്പ​റ്റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വേ​ട്ട​ക്കാ​രോ​ടൊ​പ്പ​മ​ല്ല ഇ​ര​ക​ളോ​ടൊ​പ്പ​മാ​ണ് ഇ​ന്ത്യ​യി​ലെ മ​തേ​ത​ര വി​ശ്വാ​സി​ക​ളെ​ന്ന് പ്ര​ക്ഷോ​ഭ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നതായി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എ​ൽ. പൗ​ലോ​സ്, ജി​ല്ലാ ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബു​ബ​ക്ക​ർ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു, ജ​മാ അ​ത്ത് ഇ​സ്ലാ​മി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. യൂ​നു​സ്, ന്യൂ​ന​പ​ക്ഷ സ​മി​തി ചെ​യ​ർ​മാ​ൻ ഹാ​രി​സ് ബാ​ഖ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ​ത​ന്പി, കെ.​എ​ൻ.​എം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പോ​ക്ക​ർ ഫാ​റു​ഖി, എം​എ​സ്എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം പു​ന​ത്തി​ൽ, എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ്, പൊ​റ​ളോ​ത്ത് അ​ഹ​മ്മ​ദ് ഹാ​ജി, എ​ൻ.​കെ. സ​ലാം, മു​ഹ​മ്മ​ദ് പ​ഞ്ചാ​ര, ഉ​സ്മാ​ൻ പ​ള്ളി​യി​ൽ, വി.​ടി. ഹു​സൈ​ൻ, സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​ല്ല താ​നേ​രി, അ​ഷ്റ​ഫ് പാ​റ​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​ജി. മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, എ.​കെ. ഹ​ർ​ഷ​ൽ, സ​ലീം അ​റ​ക്ക​ൽ, മു​ണ്ടോ​ളി പോ​ക്കു, പി.​എം. ബ​ഷീ​ർ, കെ. ​ഇ​ബ്രാ​ഹിം ഹാ​ജി, സി.​എ​ച്ച്. ഹ​മീ​ദ്, കെ.​എം. അ​ബ്ദു​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.