നി​യ​ന്ത്ര​ണം വി​ട്ട ബ​സ് മ​ര​ത്തി​ലി​ട​ിച്ചു: 42 പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, February 19, 2020 12:52 AM IST
പ​ന​മ​രം: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ചു 42 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​ത്തേ​രി-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് പു​ഞ്ച​വ​യ​ല്‍ ജം​ഗ്ഷ​ന് സ​മീ​പം റോ​ഡ​രി​കി​ലെ മ​ര​ത്തി​ല്‍ ഇ​ടി​ച്ച​ത്.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ അ​ട​ക്ക​മു​ള്ള മൂ​ന്ന് പേ​രെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ പ​ന​മ​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​തി​ന് ശേ​ഷം മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട​താ​ണെ​ന്ന് ദൃ​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. സ്‌​കൂ​ള്‍, കോ​ള​ജ് സ​മ​യ​മാ​യ​തി​നാ​ല്‍ ബ​സി​ല്‍ യാ​ത്ര​ക്കാ​രാ​യി നി​റ​യെ വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​ടി​യു​ടെ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും പ​ന​മ​രം പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.