ദേ​ശീ​യ​പാ​ത: യു​ഡി​എ​ഫ് നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന്
Saturday, February 22, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​നത്തി​ൽ യു​ഡി​എ​ഫ് നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നു ജ​ന​താ​ദ​ൾ-​എ​സ് . സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ഒ​ടു​വി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ലം പ​ര​ക്കെ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടു​ന്ന​തി​ലെ അ​സ​ഹി​ഷ്ണു​ത​യും ജാ​ള്യ​വു​മാ​ണ് പു​തി​യ നു​ണ​ക്ക​ഥ​ക​ൾ​ക്കു പി​ന്നി​ലെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. അ​രു​ണ്‍, ടി.​കെ. ഉ​മ്മ​ർ സി. ​അ​ഷ്റ​ഫ്, ഉ​നൈ​സ് ക​ല്ലൂ​ർ, ഇ.​പി. ജേ​ക്ക​ബ്, എം.​വി. യൂ​സ​ഫ്, സി. ​നൗ​ഫ​ൽ, എം. ​ഹ​ബീ​ബ് റ​ഹ്മാ​ൻ, ജി​തേ​ഷ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.