ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Sunday, February 23, 2020 10:42 PM IST
ക​ൽ​പ്പ​റ്റ: കെഎ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പ​രി​യാ​രം ചെ​ല​മേ​ൽ കു​ഞ്ഞ​ബ്ദു​ല്ല​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ഹി​ലാ​ണ്(29) മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ല​ക്കി​ടി​ക്കു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്ന​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ക​ൽ​പ്പ​റ്റ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു ബ​സും സ്കൂ​ട്ട​റും. മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ ബ​സി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷാ​ഹി​ൽ സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. മൃ​ത​ദേ​ഹം വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. മാ​താ​വ്: കു​ത്സു. സ​ഹോ​ദ​ര​ങ്ങ​ൾ: ഷൈ​ജ​ൻ, ഷാ​ജ​ർ.