ബ​ത്തേ​രി എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണം: എ​ഐ​വൈ​എ​ഫ്
Wednesday, February 26, 2020 12:16 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ദേ​ശീ​യ പാ​ത 766നു ​ബ​ദ​ലാ​യി വ​ള്ളു​വാ​ടി-​ചി​ക്ക​ബ​ർ​ഗി ബൈ​പാ​സ് നി​ർ​ദേ​ശി​ച്ചു ഗ​താ​ഗ​ത മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി​യ ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​ദ​വി ഒ​ഴി​യ​ണ​മെ​ന്നു എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ​ത്തി​നു സ​മ​രം ചെ​യ്യു​ന്ന വ​യ​നാ​ട​ൻ ജ​ന​ത​യെ എം​എ​ൽ​എ വ​ഞ്ചി​ച്ചു.
ക​ത്ത് പു​റ​ത്താ​യ​തോ​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ത​ല​യൂ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എം​എ​ൽ​എ. ഓ​ഫീ​സ് സെ​ക്ര​ട്ട​റി ത​ന്നി​ഷ്ട​പ്ര​കാ​ര​മാ​ണ് ക​ത്ത് അ​യ​ച്ച​തെ​ങ്കി​ൽ ഒൗ​ദ്യോ​ഗി​ക ലെ​റ്റ​ർ​പാ​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത സെ​ക്ര​ട്ട​റി​ക്കെ​തി​രെ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കാ​ൻ എം​എ​ൽ​എ ത​യാ​റാ​ക​ണ​ം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഫാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ലെ​നി​ൻ സ്റ്റാ​ൻ​സ് ജേ​ക്ക​ബ്, വി​നു ഐ​സ​ക്ക്, റി​ജോ​ഷ് ബേ​ബി, സ​ജി വ​ർ​ഗീ​സ്, ക​ലേ​ഷ് വാ​കേ​രി, ബി​ന്ദു സ​ജി, സ​ന്ധ്യ വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.