ഡോ​ക്ട​ർ നി​യ​മ​നം
Saturday, March 28, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ട് ജി​ല്ല​യി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു. ടെ​ലി​ഫോ​ണി​ക് ഇ​ന്‍റ​ർ​വ്യൂ വ​ഴി​യാ​ണ് താ​ത്കാ​ലി​ക നി​യ​മ​നം. ട്രാ​വ​ൻ​കൂ​ർ-​കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​യോ​ഡാ​റ്റ (ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം) [email protected]എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ 31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പു അ​യ​യ്ക്ക​ണം.
ത​പാ​ൽ വ​ഴി​യോ നേ​രി​ട്ടോ ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ല. ഫോ​ണ്‍: 04936 202771.