അ​വ​ശ്യ വ​സ്തു​ക​ളു​ടെ വി​ല നി​ശ്ച​യി​ച്ചു
Sunday, March 29, 2020 10:36 PM IST
ക​ൽ​പ്പ​റ്റ: അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​വി​ല ക്ര​മാ​തീ​ത​മാ​യി കൂ​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​വി​പ​ണി​യി​ലെ ചി​ല്ല​റ​വി​ൽ​പ​ന​വി​ല നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. വി​ല​വി​വ​രം: മ​ട്ട അ​രി-37 രൂ​പ, ജ​യ അ​രി-37, കു​റു​വ അ​രി-40, പ​ച്ച​രി-26, ചെ​റു​പ​യ​ർ-115, ഉ​ഴു​ന്ന് - 103, സാ​ന്പാ​ർ പ​രി​പ്പ്- 93, ക​ട​ല-65, മു​ള​ക്-180, മ​ല്ലി-90, പ​ഞ്ച​സാ​ര-40, സ​വാ​ള-40, ചെ​റി​യ ഉ​ള്ളി-100, ഉ​രു​ള​ക്കി​ഴ​ങ്ങ്-40, വെ​ളി​ച്ചെ​ണ്ണ-180, ത​ക്കാ​ളി-34, പ​ച്ച​മു​ള​ക്-65. വി​ല​നി​ല​വാ​രം ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ പു​ന​ർ​നി​ർ​ണ​യി​ക്കും.​
പൊ​തു​വി​പ​ണി പ​രി​ശോ​ധ​ന​യ്ക്കു സി​വി​ൽ സ​പ്ലൈ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ്ക്വാ​ഡു​ക​ൾ രം​ഗ​ത്തു​ണ്ട്. വി​ല കൂ​ട്ടി വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രാ​തി​ക​ൾ 9188527405(വൈ​ത്തി​രി) 9188527406(മാ​ന​ന്ത​വാ​ടി), 9188527407(ബ​ത്തേ​രി) എ​ന്നീ ന​ന്പ​രു​ക​ളി​ൽ അ​റി​യി​ക്കാം.