വി​മ​ർ​ശ​ന​ങ്ങ​ൾ വി​ന​യാ​കു​മെ​ന്ന ഭീ​തി​യി​ൽ ക​ർ​ണാ​ട​ക​യി​ലെ മ​ല​യാ​ളി​ക​ൾ
Sunday, April 5, 2020 11:06 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു കേ​ര​ള​ത്തി​ൽ​നി​ന്നു ക​ർ​ണാ​ട​ക​യി​ലേ​ക്കു​ള്ള പ്ര​ധാ​ന​പാ​ത​ക​ൾ അ​ട​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മി​ത​ത്വം പാ​ലി​ക്കാ​തെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തു വി​ന​യാ​കു​മെ​ന്ന ഭ​യ​ത്തി​ൽ മ​ല​യാ​ളി സ​മൂ​ഹം. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ മൂ​ർ​ച്ച​യേ​റി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ക​ന്ന​ട പ്ര​ദേ​ശി​ക​വാ​ദി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും അ​വ​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ക​യും ചെ​യ്താ​ൽ ക​ർ​ണാ​ട​ക​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കു സ്വൈ​ര​ജീ​വി​തം ന​ഷ്ട​മാ​കു​മെ​ന്നു ക​രു​തു​ന്ന​വ​ർ നി​ര​വ​ധി. കേ​ര​ള​ത്തി​ലു​ള്ള​വ​ർ വാ​ട്സ്ആ​പ്പും ഫെ​യ്സ്ബു​ക്കും ഉ​ൾ​പ്പെ​ടെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജാ​ഗ്ര​ത​യോ​ടെ വി​മ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ണാ​ട​ക ന​ഗ​ര​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന.
ആ​ശ​ങ്ക വ്യ​ക്ത​മാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ല​ട​ക്കം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ​മൂ​ഹി​ക​മാ​ധ്യ​മ​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ സ്വൈ​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി കെ​ടു​ത്ത​രു​തെ​ന്നും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും സ​ന്ദേ​ശ​ങ്ങ​ളി​ലൊ​ന്നി​ൽ പ​റ​യു​ന്നു.
സ​ന്ദേ​ശ​ത്തി​ന്‍റെ സം​ക്ഷി​പ്തം: ക​ർ​ണാ​ട​ക​യി​ലെ ചി​ല സം​ഘ​ട​ന​ക​ൾ ഒ​രു കാ​ര​ണം കി​ട്ടാ​ൻ നോ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​വ​ർ പ്ര​ക്ഷോ​ഭം തു​ട​ങ്ങി​യാ​ൽ മ​ല​യാ​ളി​ക​ൾ കൂ​ട്ട​പ്പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രും. ബം​ഗ​ളൂ​രു​വി​ൽ മാ​ത്രം ല​ക്ഷ​ക്ക​ണ​ക്കി​നു മ​ല​യാ​ളി​ക​ളു​ണ്ട്. മം​ഗ​ളൂ​രു, ഉ​ഡു​പ്പി, ഷി​മോ​ഗ, കു​ട​ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​നേ​കം മ​ല​യാ​ളി കു​ടി​യേ​റ്റ​ക​ർ​ഷ​ക​രു​ണ്ട്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ർ​ണാ​ട​ക​യി​ൽ പ​ഠി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക ന​ഗ​ര​ങ്ങ​ളി​ലെ ബേ​ക്ക​റി​ക​ൾ, പ്രൊ​വി​ഷ​ൻ സ്റ്റോ​ർ, റെ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​യി​ൽ ന​ല്ല​പ​ങ്കും മ​ല​യാ​ളി​ക​ളു​ടേ​താ​ണ്. ക​ച്ച​വ​ട​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം ഒ​രു കോ​ടി​യി​ലേ​റെ മ​ല​യാ​ളി​ക​ൾ ക​ർ​ണാ​ട​ക​യി​ൽ ജീ​വി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത്. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ല്ല ആ​ശു​പ​ത്രി​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തു കേ​ര​ള​ത്തി​ന്‍റെ ക​ഴി​വു​കേ​ടാ​ണ്. ഇ​നി​യെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും നി​ർ​മി​ക്കാ​ൻ കേ​ര​ളം ത​യാ​റാ​ക​ണം. അ​ന്യ​ന്‍റെ പ​റ​ന്പി​ലെ പു​ല്ല് ക​ണ്ട് പ​ശു​വി​നെ വ​ള​ർ​ത്ത​രു​ത്.
ക​ർ​ണാ​ട​ക​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും ഉ​ത്ത​രേ​ന്ത്യ​ക്കാ​രോ​ട് ദേ​ഷ്യ​വും വി​രോ​ധ​വും ഉ​ണ്ട്. ക​ർ​ണാ​ട​ക ര​ക്ഷ​ണ വേ​ദി​കെ, ജ​യ ക​ർ​ണാ​ട​ക തു​ട​ങ്ങി പ്രാ​ദേ​ശി​ക​വാ​ദം ഉ​യ​ർ​ത്തു​ന്ന സം​ഘ​ട​ന​ക​ൾ ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ പ​ര​സ്യ​മാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​ട്ടു​ണ്ട്. കാ​വേ​രി പ്ര​ശ്ന​ത്തി​ൽ ത​മി​ഴ്നാ​ടി​നോ​ടു ക​ന്ന​ട ജ​ന​ത​യ്ക്കു എ​തി​ർ​പ്പു​ണ്ട്. ആ​ന്ധ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​യും ര​സ​ക്കു​റ​വു​ണ്ട്. എ​ന്നാ​ൽ മ​ല​യാ​ളി​ക​ളോ​ടു ക​ന്ന​ട​ക്കാ​ർ ന​ല്ല​രീ​തി​യി​ലാ​ണ് സ​ഹ​ക​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ ന​ഗ​ര​ങ്ങ​ളി​ൽ ഇ​തു പ്ര​ക​ട​മാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​തി​ൽ ത​ദ്ദേ​ശ​വാ​സി​ക​ളെ​പോ​ലെ ക​ന്ന​ട സം​സാ​രി​ക്കാ​ൻ മ​ല​യാ​ളി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ക​ഴി​യു​ന്ന​ത്. പ​ല​കാ​ര്യ​ങ്ങ​ളി​ലും ത​ദ്ദേ​ശീ​യ​രു​മാ​യി ഇ​ഴ​യ​ടു​പ്പ​മു​ള്ള ബ​ന്ധ​മാ​ണ് ക​ന്ന​ട​ക്കാ​രു​മാ​യി മ​ല​യാ​ളി​ക​ൾ​ക്കു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ മ​ല​യാ​ളി​ക​ൾ പൊ​തു​വെ സു​ര​ക്ഷി​താ​ണ്. എ​ന്നി​രു​ന്നാ​ലും ഭാ​ഷാ​സ്നേ​ഹ​വും ഐ​ക്യ​വും ക​ന്ന​ട​ക്കാ​രി​ൽ ത​മി​ഴ​രേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. പ്ര​ദേ​ശി​ക​വാ​ദം ഉ​ന്ന​യി​ക്കു​ന്ന സം​ഘ​ട​ന​ങ്ങ​ൾ​ക്കു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ണ്ട്. പ്രാ​ദേ​ശി​ക​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ഭ​ര​ണ-​ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലും നി​ര​വ​ധി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ ക​ന്ന​ട വി​രോ​ധം വി​ള​ന്പ​രു​ത്. പ്ര​ദേ​ശി​ക​വാ​ദി​ക​ൾ വി​ഷ​യം ഏ​റ്റെ​ടു​ക്കു​ന്ന​തു ക​ർ​ണാ​ട​ക​യി​ൽ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കു വ​ലി​യ പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​ക്കും. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം കൈ​വി​ട്ടു​പോ​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും.
ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ വി​വേ​ക​ബു​ദ്ധി​യോ​ടെ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.