കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മാ​സ്കു​ക​ൾ കൈ​മാ​റി
Monday, April 6, 2020 11:27 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് മാ​സ്കു​ക​ൾ കൈ​മാ​റി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. മു​ജീ​ബ് ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​ക്ക് മാ​സ്ക്കു​ക​ൾ കൈ​മാ​റി.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​കെ. ജി​തേ​ഷ്, കെ.​ആ​ർ. ര​തീ​ഷ് കു​മാ​ർ, ക​ൽ​പ്പ​റ്റ ബ്രാ​ഞ്ച് ട്ര​ഷ​റ​ർ ജെ​യിം​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ൾ കേ​ര​ള ത​യ്യ​ൽ തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണ് മാ​സ്കു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മാ​സ്കു​ക​ൾ നേ​ര​ത്തെ നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു.