പ​നി ബാ​ധി​ച്ചു ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു
Tuesday, April 7, 2020 9:14 PM IST
കാ​ട്ടി​ക്കു​ളം: പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്നു ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. ര​ണ്ടാം​ഗേ​റ്റ് മ​ണ്ണു​ണ്ടി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ രാ​ജു​വാ​ണ്(40) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

രാ​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ശ്രീ​കു​മാ​റും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​ര​പ​ത്രി​യി​ൽ പ​നി​ക്കു ചി​കി​ത്സ​യി​ലാ​ണ്. രാ​ജു​വി​നും ശ്രീ​കു​മാ​റി​നും പി​ടി​പെ​ട്ട​തു കു​ര​ങ്ങു​പ​നി​യാ​ണോ​യെ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു ര​ക്ത​സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചി​ട്ടു​ണ്ട്. മ​ണ്ണു​ണ്ടി​യി​ൽ സ​മീ​പ​കാ​ല​ത്തു മൂ​ന്നു കു​ര​ങ്ങു​പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഒ​രു മ​ര​ണ​വും ഉ​ണ്ടാ​യി. ശാ​ന്ത​യാ​ണ് രാ​ജു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: അ​ഞ്ജ​ന, അ​ജി​ത്ത്.