കൃ​ഷി​ഭ​വ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Friday, May 22, 2020 11:27 PM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ കോ​വി​ഡ് പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടും ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കി​സാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ്ണ ന​ട​ത്തി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക് നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ജെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, എം.​പി. വി​നോ​ദ്, പീ​റ്റ​ർ മ​ഞ്ഞൂ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എം. മാ​ത്യൂ, എം.​എ​ൻ. ജോ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.