വൈദ്യുതി മുടങ്ങും
Friday, May 29, 2020 11:34 PM IST
ക​ൽ​പ്പ​റ്റ സെ​ക്ഷ​നി​ലെ അ​ഡ്ലെ​യ്ഡ്, ചേ​ന​മ​ല, ന​തു​ർ​ക്കി, ഗ​വ.​കോ​ളേ​ജ് പ​രി​സ​രം, ചു​ണ്ട​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പു​ൽ​പ്പ​ള്ളി സെ​ക്ഷ​ൻ പ​രി​ധി​യി​ലെ മാ​ര​പ്പ​ൻ​മൂ​ല, മൂ​ഴി​മ​ല, മൂ​ഴി​മ​ല ട​വ​ർ, മ​ടാ​പ്പ​റ​ന്പ്, പി​ആ​ർ​സി ഒ​ന്ന്, പി​ആ​ർ​സി ര​ണ്ട്, ബ​സ​വ​ൻ​കൊ​ല്ലി, കേ​ള്ക​വ​ല, ക​ള​നാ​ടി​ക്കൊ​ല്ലി, ക​ല്ലു​വ​യ​ൽ ഒ​ന്ന്, ക​ല്ലു​വ​യ​ൽ ര​ണ്ട്, ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
വെ​ള്ള​മു​ണ്ട സെ​ക്ഷ​നു കീ​ഴി​ലെ ചൊ​വ്വ, ഒ​ര​പ്പ്, പ​ള്ളി​യ​റ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന്് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നു കീ​ഴി​ലെ പ​ത്താം​മൈ​ൽ, ടീ​ച്ച​ർ​മു​ക്ക്, പേ​രാ​ൽ, ഉ​തി​രാ​ഞ്ചേ​രി, അം​ബേ​ദ്ക്ക​ർ, ഷാ​രോ​യി, നാ​ഗ​ത്തി​ങ്ക​ൽ, കൊ​ച്ചേ​ട്ട​ൻ​ക​വ​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.