പ്ര​തീ​കാ​ത്മ​ക പ​ക​ൽ ബ​ന്ദ് സൃ​ഷ്ടി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Wednesday, July 1, 2020 11:26 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ബ​ത്തേ​രി​യി​ൽ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​കാ​ത്മ​ക പ​ക​ൽ​ബ​ന്ദ് സം​ഘ​ടി​പ്പി​ച്ചു. ക്രൂ​ഡോ​യി​ൽ​വി​ല കു​ത്ത​നെ താ​ഴ്ന്നി​ട്ടും എ​ണ്ണ​വി​ല കൂ​ട്ടാ​ൻ എ​ണ്ണ​ക​ന്പ​നി​ക​ൾ​ക്ക് കു​ട​പി​ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രും അ​തി​നു കൂ​ടെ നി​ൽ​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ആ​ണ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ഇ​ന്ദ്ര​ജി​ത് പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷ​ദ് മ​ര​ക്കാ​ർ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​റി​ൽ ജോ​സ്, അ​മ​ൽ ജോ​യ്, ല​യ​ണ​ൽ മാ​ത്യു, അ​ഫ്സ​ൽ ചീ​രാ​ൽ, സു​ജി​ത്, നി​ഖി​ൽ തോ​മ​സ്, യൂ​ന​സ് അ​ലി, സു​മേ​ഷ് കോ​ളി​യാ​ടി, രാ​ഹു​ൽ ചീ​രാ​ൽ, റി​നു ജോ​ണ്‍, ഷ​മീ​ർ മാ​ണി​ക്യം, വൈ. ​ര​ഞ്ജി​ത്, ജി​ത്തു ജി​തി​ൻ, അ​നു​മോ​ദ് കു​മാ​ർ, മ​നു ജോ​യ്, ശ്രീ​ഹ​രി ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.